HOME
DETAILS

ഇബ്രഹിമോവിചിന്റെ മികവില്‍ പി.എസ്.ജി

  
backup
February 22, 2016 | 11:16 AM

%e0%b4%87%e0%b4%ac%e0%b5%8d%e0%b4%b0%e0%b4%b9%e0%b4%bf%e0%b4%ae%e0%b5%8b%e0%b4%b5%e0%b4%bf%e0%b4%9a%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%ae%e0%b4%bf%e0%b4%95%e0%b4%b5%e0%b4%bf%e0%b4%b2
പാരിസ്: രണ്ടു ഗോളുകള്‍ നേടുകയും രണ്ടു ഗോളുകള്‍ക്ക് വഴിയൊരുക്കുകയും ചെയ്ത സ്വീഡന്‍ സൂപ്പര്‍ സ്റ്റാര്‍ സ്ലാട്ടന്‍ ഇബ്രാഹിമോവിചിന്റെ മികവില്‍ പാരിസ് സെന്റ് ജെര്‍മന്‍ മറ്റൊരു വിജയം കൂടി കുറിച്ചു. ഫ്രഞ്ച് ലീഗ് വണില്‍ അപരാജിത കുതിപ്പ് തുടരുന്ന പി.എസ്.ജി റെയിംസിനെ ഒന്നിനെതിരേ നാലു ഗോളുകള്‍ക്ക് കീഴടക്കിയാണ് വിജയം പിടിച്ചത്. ഇബ്രാഹിമോവിച് രണ്ടും വാന്‍ഡര്‍ വീല്‍, എഡിന്‍സന്‍ കവാനി എന്നിവരും വല ചലിപ്പിച്ചു. ഒറ്റ മത്സരവും പരാജയപ്പെടാതെ 27 മത്സരങ്ങളില്‍ നിന്നു പി.എസ്.ജിക്ക് 73 പോയിന്റുകള്‍. രണ്ടാം സ്ഥാനത്തുള്ള മൊണാക്കോക്ക് 49 പോയിന്റുകള്‍. മറ്റൊരു മത്സരത്തില്‍ മൊണാക്കോ ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്ക് ട്രോയെസിനെ പരാജയപ്പെടുത്തി.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡോക്ടർമാരെന്ന വ്യാജേന വീട് വാടകയ്ക്കെടുത്ത് പെൺവാണിഭം: കഴക്കൂട്ടത്ത് ബംഗ്ലാദേശ് യുവതികളടക്കം എട്ടുപേർ പിടിയിൽ

Kerala
  •  a day ago
No Image

ട്രംപിനെ വധിക്കാൻ ഗൂഢാലോചന? മുൻ എഫ്.ബി.ഐ മേധാവി ജെയിംസ് കോമിക്കെതിരെ കേസ്

International
  •  a day ago
No Image

യുഎഇ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി ബഹ്‌റൈൻ രാജാവ്; ഉഭയകക്ഷി ബന്ധം ശക്തമാക്കാൻ തീരുമാനം

uae
  •  a day ago
No Image

നിക്ഷേപകർക്ക് സുവർണ്ണാവസരം; ഷാർജയിൽ വ്യാവസായിക ലൈസൻസ് നടപടികൾ ഇനി കൂടുതൽ എളുപ്പത്തിൽ

uae
  •  a day ago
No Image

ബെം​ഗളൂരുവിൽ കനത്ത മഴ; ആശുപത്രി മതിൽ ഇടിഞ്ഞുവീണ് ഏഴു മരണം; മരിച്ചവരിൽ രണ്ട് മലയാളികൾ

National
  •  a day ago
No Image

ഡൽഹി ഹൈക്കോടതിയിൽ വിർച്വൽ വാദത്തിനിടെ അശ്ലീല വീഡിയോ; നടപടികൾ തടസ്സപ്പെട്ടു, ഐ.എഫ്.എസ്.ഒ അന്വേഷണം ആരംഭിച്ചു

National
  •  a day ago
No Image

'എക്സിറ്റ് പോൾ അവസാന വാക്കല്ല, ജനവിധിയിൽ ഉറച്ച പ്രതീക്ഷ'; സർവേകളെ തള്ളി ബിനോയ് വിശ്വം

Kerala
  •  a day ago
No Image

തമിഴ്നാട്ടിൽ സ്റ്റാലിന് ഭരണത്തുടർച്ച; അണ്ണാ ഡി.എം.കെയ്ക്ക് വൻ തിരിച്ചടി, രാഷ്ട്രീയത്തിൽ കരുത്തറിയിച്ച് വിജയ്; എക്‌സിറ്റ് പോൾ ഫലങ്ങൾ പുറത്ത്

National
  •  a day ago
No Image

ദുബൈയിലെ സ്വർണ്ണ വില ഏപ്രിലിലെ ഏറ്റവും താഴ്ന്ന നിരക്കിൽ; ആഭരണ പ്രേമികൾക്ക് ഇത് സുവർണ്ണാവസരം

uae
  •  a day ago
No Image

കേരളത്തിൽ യുഡിഎഫ് തരംഗമെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ; 90 സീറ്റുകൾ വരെ നേടുമെന്ന് സർവേകൾ

National
  •  a day ago