HOME
DETAILS
MAL
ഇന്റര്‍ മിലാനു വിജയം
backup
February 22 2016 | 11:02 AM
മിലാന്‍: ഇറ്റാലിയന്‍ സീരി എയില്‍ ഇന്റര്‍ മിലാനു വിജയം. ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്ക് അവര്‍ സംപ്‌ഡോറിയയെ കീഴടക്കി. മറ്റു മത്സരങ്ങളില്‍ ഫിയോരെന്റിന 3-2നു അറ്റ്‌ലാന്‍ഡയേയും ജെനോവ 2-1നു ഉദീനിസയേയും സസ്സോളോ 3-2നു എംപോളിയേയും പരാജയപ്പെടുത്തി. ടൊറിനോ- കാപ്രി പോരാട്ടം ഗോള്‍രഹിത സമനില.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."