HOME
DETAILS
MAL
ജാട്ട് കലാപം: ഹരിയാനയുടെ നഷ്ടം 20000 കോടി
backup
February 22 2016 | 13:02 PM
ന്യൂഡല്‍ഹി: ജാട്ട് സംവരണ കലാപത്തെ തുടര്‍ന്ന് ഹരിയാനയ്ക്ക് ഇരുപതിനായിരം കോടി രൂപയുടെ നഷ്ടം സംഭവിച്ചതായി കണക്കുകള്‍ സൂചിപ്പിക്കുന്നു.
പൊതുസ്വത്തും സ്വകാര്യ സ്വത്തും നശിപ്പിക്കപ്പെട്ടവയില്‍ പെടുന്നു. ഹരിയാനയിലേതിനുപുറമേ പഞ്ചാബിലെയും ഹിമാചലിലെയും രാജസ്ഥാനിലെയും ഉത്തര്‍പ്രദേശിലെയും വ്യവസായ സ്ഥാപനങ്ങള്‍ക്കും നാശം നേരിട്ടുണ്ട്.
വ്യവസായ സംഘടനയായ അസോചം ആണ് ഈ കണക്കുകള്‍ പുറത്തുവിട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."