HOME
DETAILS

ജുമാ മസ്ജിദില്‍ പട്ടാപ്പകല്‍ മോഷണം

  
backup
September 20 2016 | 08:09 AM

%e0%b4%9c%e0%b5%81%e0%b4%ae%e0%b4%be-%e0%b4%ae%e0%b4%b8%e0%b5%8d%e0%b4%9c%e0%b4%bf%e0%b4%a6%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%be%e0%b4%aa%e0%b5%8d%e0%b4%aa


ഇരിക്കൂര്‍: ഇരിക്കൂര്‍ പോസ്റ്റ് ഓഫിസിനു സമീപത്തെ മുഹ്‌യദീന്‍ ജുമാമസ്ജിദില്‍ പട്ടാപ്പകല്‍ മോഷണം നടന്നു. പള്ളി ഇമാമും മദ്‌റസ അധ്യാപകനുമായ ശിഹാബ് ഓഫിസ് പൂട്ടി മദ്‌റസയില്‍ പോയ സമയത്താണ് മോഷണം നടന്നത്. ഇമാമിന്റെ മുറിയുടെ പൂട്ടുതകര്‍ത്ത് ഉള്ളില്‍ കടന്ന് ബാഗില്‍ സൂക്ഷിച്ച 1500രൂപയും പള്ളിയില്‍ ആളില്ലാതെ ലഭിച്ച അറുപതു വാച്ചുകളും മോഷ്ടിച്ചു. മോഷണ ശേഷം മുറിയുടെ പൂട്ടുതുറക്കാന്‍ ഉപയോഗിച്ച സ്‌ക്രൂ ഡ്രൈവറും സമീപത്തെ ഹാളില്‍ നിന്നു കണ്ടെണ്ടത്തി. കഴിഞ്ഞ ദിവസം രാവിലെ ഏഴുമണിക്കും ഒന്‍പതിനുമിടയിലാണ് മോഷണം നടന്നതെന്ന് ഇമാം ശിഹാബ് പറഞ്ഞു. ഈ സമയത്ത് പള്ളിയിലും പരിസരത്തും ആരുമുണ്ടണ്ടായിരുന്നില്ല. ഇരിക്കൂര്‍ പൊലിസ് കേസെടുത്തു അന്വേഷണമാരംഭിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജനസാഗരം തീര്‍ത്ത് ടിവികെയുടെ ആദ്യ സമ്മേളനം; രാഷ്ട്രീയ നിലപാട് പറയാന്‍ വിജയ് 

National
  •  2 months ago
No Image

ബെംഗളൂരു- അയോധ്യ ആകാശ് എയറിന് ബോംബ് ഭീഷണി; യു.പിയിലെ പത്ത് ഹോട്ടലുകളിലേക്കും ഭീഷണി സന്ദേശമെത്തി

National
  •  2 months ago
No Image

കൊല്ലം അഷ്ടമുടിക്കായലില്‍ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങി

Kerala
  •  2 months ago
No Image

കുവൈത്തില്‍ ഷോപ്പിങ് മാളില്‍ യുവതിക്ക് നേരെ ആക്രമണം; മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതിയെ പിടിച്ച് പൊലിസ് 

Kuwait
  •  2 months ago
No Image

പാലക്കാട്ടെ കത്ത് വിവാദം അന്വേഷിക്കുമെന്ന് കെ.സുധാകരന്‍

Kerala
  •  2 months ago
No Image

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

'പൂരം നടക്കേണ്ടതുപോലെ നടന്നില്ല'എല്ലാ സത്യങ്ങളും പുറത്തുവരണമെന്ന് ബിനോയ് വിശ്യം; മുഖ്യമന്ത്രിയുടെ പ്രസ്താവന തള്ളി സിപിഐ

Kerala
  •  2 months ago
No Image

തിരുവനന്തപുരത്ത് വീട്ടില്‍ അതിക്രമിച്ചുകയറി ഇരുപതുകാരിയെ പീഡിപ്പിച്ചു ; കൊല്ലം സ്വദേശികള്‍ പിടിയില്‍

Kerala
  •  2 months ago
No Image

ഡിസിസിയുടെ കത്ത് പുറത്തുവന്നതില്‍ ഗൂഢാലോചന; മറ്റ് വിഷയങ്ങളില്‍ നിന്ന് ചര്‍ച്ച വഴിതിരിക്കാനുള്ള ശ്രമമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ 

Kerala
  •  2 months ago
No Image

രാഹുലിനെ പാലക്കാട്ട് സ്ഥാനാര്‍ഥിയാക്കിയതിന് പിന്നില്‍ ഷാഫി പറമ്പിലും വി.ഡി സതീശനും; എം.വി ഗോവിന്ദന്‍

Kerala
  •  2 months ago