HOME
DETAILS
MAL
ക്ഷേമ പെന്ഷന് വിതരണത്തില്‍ ജില്ലയ്ക്ക് നൂറില്‍ നൂറ്
backup
September 20 2016 | 22:09 PM
കണ്ണൂര്‍: സാമൂഹ്യക്ഷേമ പെന്ഷന് വിതരണം ജില്ലയില്‍ 100 ശതമാനവും പൂര്‍ത്തീകരിച്ചു. 2,04,175 പേര്‍ക്കായി 153,20,90,200 രൂപയാണ് വിതരണം ചെയ്തത്. സംസ്ഥാനതലത്തില്‍ ആദ്യമായി പെന്ഷന് വിതരണം പൂര്‍ത്തിയാക്കിയ ജില്ലയായി കണ്ണൂര്‍ മാറി. ജില്ലാതല മോണിറ്ററിങ്ങ് കമ്മിറ്റി യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് അധ്യക്ഷനായി. പെന്ഷന് വിതരണത്തില്‍ പങ്കെടുത്ത ബാങ്കുകളെ അനുമോദിക്കുന്നതിന് 24ന് രാവിലെ 11ന് ജില്ലാ സഹകരണ ബാങ്കില്‍ അനുമോദന യോഗം ചേരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."