HOME
DETAILS
MAL
ആധുനിക ക്രിമിറ്റോറിയം ഉദ്ഘാടനം നാളെ
backup
September 21 2016 | 03:09 AM
രാജാക്കാട്: രാജാക്കാട് ഗ്രാമ പഞ്ചായത്ത് പുതുതായി പണികഴിപ്പിച്ച ആധുനിക രീതിയിലുള്ള ക്രിമിറ്റോറിയത്തിന്റെ ഉദ്ഘാടനം നാളെ നടക്കും. ഉടുമ്പന്‍ചോല എം എല്‍ എ എം എം മണി ഉദ്ഘാടനം നിര്‍വ്വഹിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."