HOME
DETAILS

എഫ്.ഐ.ആറില്‍ ഉള്‍പ്പെടുത്തിയതിനു പിന്നില്‍ മോദിയെന്ന് കെജ്‌രിവാള്‍

  
backup
September 21, 2016 | 6:50 PM

%e0%b4%8e%e0%b4%ab%e0%b5%8d-%e0%b4%90-%e0%b4%86%e0%b4%b1%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%89%e0%b4%b3%e0%b5%8d%e2%80%8d%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%86%e0%b4%9f%e0%b5%81%e0%b4%a4

ന്യൂഡല്‍ഹി: ആം ആദ്മി സര്‍ക്കാരിനെ കേസുകള്‍കൊണ്ട് വഴിമുട്ടിക്കാന്‍ കേന്ദ്രം നടത്തുന്ന ശ്രമങ്ങള്‍ തുടരുന്നു. ഡല്‍ഹി വനിതാ കമ്മിഷനെതിരേ  അഴിമതി വിരുദ്ധ സേന (എ.സി.ബി) എടുത്ത കേസില്‍ മുഖ്യമന്ത്രി കെജ്‌രിവാളിനെയും ഉള്‍പ്പെടുത്തി. തനിക്കെതിരേ എഫ്. ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത് പ്രധാനമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണെന്ന് കെജ്‌രിവാള്‍ ആരോപിച്ചു. വനിതാ കമ്മിഷന്‍ മേധാവി സ്വാതി മാലിവാളിനൊപ്പം തന്നെയും പ്രതിയായി ചേര്‍ത്തിരിക്കുന്ന എഫ്.ഐ.ആറിന്റെ കോപ്പികള്‍ അദ്ദേഹം വിതരണം ചെയ്തു.
വനിതാ പാനലിലേക്കുള്ള നിയമനത്തില്‍ ക്രമക്കേട് നടത്തിയെന്നാരോപിച്ചാണ് ഡല്‍ഹി വനിതാ കമ്മിഷന്‍ മേധാവി സ്വാതി മാലിവാളിനെതിരേ കേസെടുത്തത്. പ്രധാനമന്ത്രിയുടെ അനുമതിയില്ലാതെ തന്നെ എഫ്.ഐ.ആറില്‍ പെടുത്താനാവില്ലെന്ന് കെജ്‌രിവാള്‍ പറഞ്ഞു.
ഇതിനു പിന്നിലുള്ള ഗൂഢാലോചന പുറത്തുകൊണ്ടുവരാന്‍ ഡല്‍ഹി അസംബ്ലിയുടെ പുതിയ സെഷന്‍ ഉടന്‍ വിളിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഗൾഫ് യുദ്ധവും ഉഷ്ണതരംഗവും ഒന്നും സർക്കാരിന് മുൻകൂട്ടി കാണാനാകില്ല'; വൈദ്യുതി നിയന്ത്രണത്തെ ന്യായീകരിച്ച് മന്ത്രി കൃഷ്ണൻകുട്ടി

Kerala
  •  2 days ago
No Image

ദുബൈ സഫാരി പാർക്കിൽ വമ്പൻ ഓഫറുകൾ; കുട്ടികൾക്ക് പ്രവേശനം സൗജന്യം, ഒപ്പം 'ബൈ 2 ഗെറ്റ് 2' ഡീലും

uae
  •  2 days ago
No Image

ചെങ്ങന്നൂരിൽ ഫുട്ബോൾ കളിക്കിടെ യുവാവ് ഇടിമിന്നലേറ്റു മരിച്ചു; അപകടം അടുത്ത മാസം വിദേശത്തേക്ക് തിരിച്ചുപോകാനിരിക്കെ

Kerala
  •  2 days ago
No Image

താമരശ്ശേരി ചുരത്തിൽ നാളെ ഗതാഗത നിയന്ത്രണം; ഭാരവാഹനങ്ങൾക്ക് പൂർണ്ണ നിരോധനം ഏർപ്പെടുത്തി

Kerala
  •  2 days ago
No Image

പെട്രോൾ-ഡീസൽ വാഹനങ്ങളുടെ കാലം കഴിയുന്നു; മുന്നറിയിപ്പുമായി നിതിൻ ഗഡ്കരി

National
  •  2 days ago
No Image

ദുബൈയിലെ വൈദ്യുതി മുടക്കം പ്രതിവർഷം വെറും 49 സെക്കൻഡ് മാത്രം; ലോക റെക്കോർഡുമായി ദേവ

uae
  •  2 days ago
No Image

രാജീവ് ഗാന്ധി വധക്കേസിൽ ജയിൽ മോചിതനായ എ.ജി. പേരറിവാളൻ ഇനി അഭിഭാഷകൻ; തമിഴ്നാട് ബാർ കൗൺസിലിൽ എൻറോൾ ചെയ്തു

National
  •  2 days ago
No Image

മലപ്പുറത്ത് പശുവിന് പുല്ലരിയുന്നതിനിടെ യുവാവിന് പാമ്പുകടിയേറ്റു 

Kerala
  •  2 days ago
No Image

തൃശ്ശൂരിൽ കളിച്ചുകൊണ്ടിരിക്കെ ഇടിമിന്നലേറ്റു: നാല് കുട്ടികൾക്ക് പരുക്കേറ്റു

Kerala
  •  2 days ago
No Image

ഹോർമുസ് കടലിടുക്കിലെ സ്തംഭനം ആഗോള സമ്പദ്‌വ്യവസ്ഥയെ തകർക്കും; മുന്നറിയിപ്പുമായി സഊദി അറേബ്യ

Saudi-arabia
  •  2 days ago