HOME
DETAILS
MAL
ഏഷ്യന്‍ സഹകരണ സമ്മേളനത്തില്‍ കാരശ്ശേരി ബാങ്കും
backup
September 22 2016 | 21:09 PM
മുക്കം: റഷ്യയിലെ പീറ്റേഴ്‌സ്ബര്‍ഗില്‍ നടക്കുന്ന ഏഷ്യയിലെ സഹകരണ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിന് കാരശ്ശേരി സര്‍വിസ് സഹകരണ ബാങ്കിനു ക്ഷണം ലഭിച്ചു. 'ദാരിദ്ര്യ നിര്‍മാര്‍ജനത്തില്‍ സഹകരണ മേഖലയുടെ പങ്ക് ' വിഷയത്തില്‍ നടക്കുന്ന സമ്മേളനത്തില്‍ കാരശ്ശേരി സഹകരണ ബാങ്ക് ചെയര്‍മാന്‍ എന്‍.കെ അബ്ദുറഹ്മാന്‍ ബാങ്കിനെ പ്രതിനിധീകരിച്ചു പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."