HOME
DETAILS
MAL
നമുക്ക് ജാതിയില്ല: സ്വാഗതസംഘം രൂപീകരണം ഇന്ന്
backup
September 23 2016 | 02:09 AM
കോട്ടയം: ശ്രീനാരായണ ഗുരുവിന്റെ നമുക്ക് ജാതിയില്ല വിളംബരത്തിന്റെ ശതാബ്ദിയാഘോഷം ജില്ലയില്‍ സംഘടിപ്പിക്കുന്നതിനുളള ആലോചനായോഗവും സ്വാഗത സംഘം കമ്മിറ്റി രൂപീകരണവും ഇന്ന് രാവിലെ 11 ന് മന്ത്രി പി. തിലോത്തമന്റെ അധ്യക്ഷതയില്‍ കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."