HOME
DETAILS
MAL
സാധാരണക്കാരോട് കൂറില്ലാത്ത സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്: സുധീരന്
backup
September 23 2016 | 10:09 AM
തിരുവനന്തപുരം: സാധാരണക്കാരോട് കൂറില്ലാത്ത സര്‍ക്കാരാണ് കേരളം ഭരിക്കുന്നതെന്ന് കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്. തങ്ങളുടെ കൂറ് സാധാരണക്കരോടല്ല പണക്കാരോടാണെന്ന് സ്വാശ്രയ ഫീസ് കുത്തനെ വര്‍ധിപ്പിച്ചതിലൂടെ സര്‍ക്കാര്‍ തെളിയിച്ചു കഴിഞ്ഞതായി സുധീരന് പറഞ്ഞു. സ്വാശ്രയ ഫീസ് വര്‍ധനവിനെതിരേ യൂത്ത് കോണ്‍ഗ്രസ് സെക്രട്ടേറിയറ്റ് പടിക്കല്‍ നടത്തുന്ന നിരാഹാര സമരത്തിന് പിന്തുണ അറിയിക്കാന്‍ എത്തിയപ്പോഴായിരുന്നു കെ.പി.സി.സി അധ്യക്ഷന്റെ പ്രതികരണം. ഫീ്സ് വര്‍ധിപ്പിച്ച നടപടി സര്‍ക്കാര്‍ പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."