HOME
DETAILS
MAL
ബൈക്ക് മതിലിലിടിച്ച് രണ്ടുപേര്‍ക്ക് പരുക്ക്
backup
September 24 2016 | 02:09 AM
വെഞ്ഞാറമൂട്: നിയന്ത്രണംവിട്ട ബൈക്ക് മതിലിലിടിച്ച് രïു യുവാക്കള്‍ക്ക് പരുക്ക്. വെഞ്ഞാറമൂട് പുത്തന്‍വീട്ടില്‍ ബിജു (38), വെഞ്ഞാറമൂട് എസ്.എസ്.നിവാസില്‍ സൊണാട്ടു (28) എന്നിവര്‍ക്കാണ് പരുക്കേറ്റത്. കഴിഞ്ഞദിവസം രാത്രി ഒമ്പതരക്ക് വെഞ്ഞാറമൂട്ടിലായിരുന്നു അപകടം. പരുക്കേറ്റവരെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."