HOME
DETAILS
MAL
ആര്‍പിമാരെ നിശ്ചയിച്ചു
backup
September 24 2016 | 21:09 PM
കല്‍പ്പറ്റ: മദ്റസ, റെയ്ഞ്ച് ശാക്തീകരണത്തിനായി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ നടത്തുന്ന തദ്രീബ് പദ്ധതിയുടെ മേല്‍ നോട്ടത്തിനായി ജില്ലയില്‍ 14 റെയ്ഞ്ചുകളിലേക്ക് ആര്‍പിമാരെ നിശ്ചയിച്ചു. എ അഷ്റഫ് ഫൈസി (മാനന്തവാടി), ആസിഫ് വാഫി (പനമരം, പടിഞ്ഞാറത്തറ), ജഅ്ഫര്‍ വാഫി (കമ്പളക്കാട്, വെള്ളമുണ്ട), നൂറുദ്ദീന്‍ ഫൈസി (തരുവണ), ശരീഫ് ഫൈസി (തലപ്പുഴ), ഇബ്റാഹീം ദാരിമി (ബത്തേരി, റിപ്പണ്‍), ശറഫുദ്ദീന്‍ ഫൈസി (പൊഴുതന), മുഹമ്മദ് കുട്ടി ബാഖവി (ആനപ്പാറ), നവാസ് ദാരിമി (മീനങ്ങാടി), സാജിദ് മൗലവി (മേപ്പാടി), മുഹമ്മദ് കുട്ടി ഹസനി (കല്‍പ്പറ്റ) എന്നിവരെയാണ് തെരഞ്ഞെടുത്തത്. ആലോചനാ യോഗത്തില്‍ എം.എം ഇമ്പിച്ചിക്കോയ മുസ്ലിയാര് അധ്യക്ഷനായി. എ അഷ്റഫ് ഫൈസി സ്വാഗതവും എം.കെ ഇബ്റാഹീം മൗലവി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."