HOME
DETAILS

യോഗം നാളെ

  
backup
September 25, 2016 | 1:37 AM

%e0%b4%af%e0%b5%8b%e0%b4%97%e0%b4%82-%e0%b4%a8%e0%b4%be%e0%b4%b3%e0%b5%86-3


കൊല്ലം: പ്രസിഡന്റ്‌സ് ട്രോഫി ജലോത്സവവുമായി ബന്ധപ്പെട്ടുള്ള മീഡിയ റിലേഷന്‍സ് കമ്മിറ്റി യോഗം നാളെ ഉച്ചയ്ക്ക് 12ന് സിവില്‍ സ്റ്റേഷനിലെ ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് മേഖലാ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ നടക്കുമെന്ന് കണ്‍വീനര്‍ കൂടിയായ ഡെപ്യൂട്ടി ഡയറക്ടര്‍ എന്‍ സുനില്‍കുമാര്‍ അറിയിച്ചു.
തെങ്ങിന്‍ തൈ
വിതരണം
ആയൂര്‍: വെളിനല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ വീടുകള്‍ക്കും അത്യുല്‍പാദനശേഷിയുള്ള തെങ്ങിന്‍ തൈ വിതരണം നടത്തുന്നതുള്‍പ്പെടെയുള്ള വാര്‍ഷിക പദ്ധതിക്ക് അംഗീകാരമായി. ഏഴായിരം വീടുകളിലും ഓരോ തെങ്ങിന്‍ തൈ ഗ്രാമപഞ്ചായത്തിന്റെ ചെലവില്‍ നട്ടുപിടിപ്പിക്കും. 2016-17 സാമ്പത്തിക വര്‍ഷത്തില്‍ 6,80,00,400 രൂപയുടെ അടങ്കല്‍ തുകയാണ് അംഗീകരിച്ചിട്ടുള്ളത്. ഉല്‍പാദന മേഖലയ്ക്ക് 64,28,250 രൂപയും സേവന മേഖലയ്ക്ക് 1,67,63,249 രൂപയും പട്ടികജാതി ഉപപദ്ധതികള്‍ക്കായി 64,73,500 രൂപയും വകയിരുത്തിയിട്ടുണ്ടെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എംകെ നിര്‍മല അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒമാനിലെ വിവിധ പ്രദേശങ്ങളില്‍ ശക്തമായ പൊടിക്കാറ്റിന് സാധ്യത; ജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശം

oman
  •  2 days ago
No Image

അവന് കളികളത്തിൽ മരണമില്ല;മൈതാനമൊഴിഞ്ഞിട്ടും മനസ്സൊഴിയാതെ ജോട്ട... 27+1 പോർച്ചുഗൽ ലോകകപ്പ് സ്ക്വാഡിലെ വിങ്ങുന്ന ഓർമ; In-Depth Story

Football
  •  2 days ago
No Image

ഖത്തറില്‍ വ്യാപക പരിശോധന; നിരവധി പരിസ്ഥിതി ലംഘനങ്ങള്‍ കണ്ടെത്തി

qatar
  •  2 days ago
No Image

വൻ കുതിപ്പിൽ സ്വർണം; സംസ്ഥാനത്ത് ഇന്ന് വില വർധിച്ചത് രണ്ടുതവണ

Kerala
  •  2 days ago
No Image

പശ്ചിമേഷ്യന്‍ സംഘര്‍ഷം; വിവിധ രാജ്യ നേതാക്കളുമായി ഖത്തര്‍ പ്രധാനമന്ത്രിയുടെ ചര്‍ച്ച

qatar
  •  2 days ago
No Image

ഖത്തര്‍ തീരത്ത് എണ്ണച്ചോര്‍ച്ചയില്ല; സോഷ്യല്‍ മീഡിയ പ്രചാരണം വ്യാജമെന്ന് മന്ത്രാലയം 

qatar
  •  2 days ago
No Image

"പൗരന്മാരോട് വിദേശയാത്രകൾ ഒഴിവാക്കാൻ പറഞ്ഞ് പ്രധാനമന്ത്രി രാജ്യങ്ങൾ ചുറ്റുന്നു"; ഇതിലൂടെ എന്ത് സന്ദേശമാണ് പൗരന്മാർക്ക് നൽകുന്നത്? മോദിയെ രൂക്ഷമായി വിമർശിച്ച് രാഹുൽ ഗാന്ധി

National
  •  2 days ago
No Image

കെ എം ബഷീറിനെ വാഹനമിടിപ്പിച്ച് കൊന്ന കേസ്; വിചാരണ ആഗസ്റ്റ് 1 മുതൽ; വിചാരണ ആരംഭിക്കുന്നത് സംഭവം നടന്ന് ഏഴ് വർഷത്തിന് ശേഷം

Kerala
  •  2 days ago
No Image

ഫസല്‍ വധക്കേസ്: നിര്‍ണായക തെളിവായ രക്തം പുരണ്ട തൂവാല എലി കൊണ്ടുപോയെന്ന്, തൊണ്ടിമുതല്‍ കാണാതായത് കോടതിയില്‍ നിന്ന്

Kerala
  •  2 days ago
No Image

വാർഡിനോട് അവഗണനയെന്ന് ആരോപണം; സ്വന്തം ഭരണസമിതിക്കെതിരെ തല മൊട്ടയടിച്ച് പ്രതിഷേധവുമായി ബിജെപി വനിതാ കൗൺസിലർ

National
  •  2 days ago