HOME
DETAILS

മുംബൈക്കും ഗോവയ്ക്കും കെ.എസ്.ആര്‍.ടി.സി സര്‍വിസ്

  
backup
September 25, 2016 | 7:27 PM

%e0%b4%ae%e0%b5%81%e0%b4%82%e0%b4%ac%e0%b5%88%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%82-%e0%b4%97%e0%b5%8b%e0%b4%b5%e0%b4%af%e0%b5%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%82-%e0%b4%95

തിരുവനന്തപുരം:അന്തര്‍ സംസ്ഥാന സര്‍വിസുകള്‍ നടത്തി ലാഭമുണ്ടാക്കാനുള്ള വഴിയുമായി കെ.എസ്.ആര്‍.ടി.സി. ആദ്യപടിയായി ഗോവയിലേക്കും മുംബൈയിലേക്കും പുതിയ ബസ് സര്‍വിസുകള്‍ ആരംഭിക്കും. ഇതു സംബന്ധിച്ചുള്ള കരാറുകള്‍ വകുപ്പ് സെക്രട്ടറിമാര്‍ ഉടന്‍ തന്നെ ഒപ്പിടും. ആദ്യഘട്ടമായി ആഴ്ചയില്‍ രണ്ടു സര്‍വിസുകള്‍ നടത്താനാണ് ആലോചിക്കുന്നത്. ഒരെണ്ണം തിരുവനന്തപുരത്ത് നിന്നു ആരംഭിച്ച് പനാജി വരെയും രണ്ടാമത്തേത് എറണാകുളത്തു നിന്ന് ആരംഭിച്ച് ഗോവ വഴി മുംബൈയിലേയ്ക്കുമാണ് സര്‍വിസ് നടത്തുന്നത്.
ഗോവ ഗതാഗത മന്ത്രി രാമകൃഷ്ണയുമായി മന്ത്രി എ.കെ ശശീന്ദ്രന്‍ ഇതു സംബന്ധിച്ച് ചര്‍ച്ച നടത്തിയിരുന്നു.
മുംബൈക്കും ഗോവയ്ക്കും ശേഷം ഹൈദ്രാബാദിലേയ്ക്കും സര്‍വിസ് ആരംഭിക്കാനാണ് ആലോചിക്കുന്നത്. അന്തര്‍ സംസ്ഥാന സര്‍വിസിനായി സ്‌കാനിയ ബസുകളായിരിക്കും ഉപയോഗിക്കുക.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഞ്ഞ കാര്‍ഡുകാര്‍ക്കുള്ള റേഷന്‍ വിഹിതം വെട്ടിക്കുറച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി; 18.33 ലക്ഷം പേരെ ബാധിക്കും 

Kerala
  •  a month ago
No Image

ആശയ പോരാട്ടം കൂടുതൽ ശക്തമാക്കും; സ്ഥാപക ദിനം ആഘോഷിച്ച് സമസ്ത

Kerala
  •  a month ago
No Image

കേന്ദ്ര സര്‍ക്കാരിന്റെ വോട്ടര്‍ പട്ടിക 'ശുദ്ധീകരണം'; എസ്.ഐ.ആറിന് ഒരു വയസ്; ബാക്കിയാവുന്ന ചോദ്യങ്ങളും, തുടരുന്ന ആശങ്കകളും

National
  •  a month ago
No Image

കോഴിക്കോട് വാളൂക്ക് വനമേഖലയില്‍ യുവാക്കള്‍ കുടുങ്ങിയതായി സംശയം; തിരച്ചില്‍ ആരംഭിച്ചു 

Kerala
  •  a month ago
No Image

വെനസ്വേലയ്ക്ക് പിന്നാലെ ഫിലിപ്പീന്‍സിലും ഭൂചലനം; 6.5 തീവ്രത; ജാഗ്രത നിര്‍ദേശം 

International
  •  a month ago
No Image

സംസ്ഥാനത്ത് ഇന്ന് എട്ടുപേർക്ക് ഷി​ഗെല്ല​; 95 പേർക്ക് ഡെങ്കിപ്പനി; പനിച്ചുവിറച്ച് കേരളം

Kerala
  •  a month ago
No Image

പഴകിയ ബ്രഡ് കൊണ്ട് റസ്‌ക് ഉണ്ടാക്കി വിറ്റു; വാഴക്കാട് നിര്‍മാണ കേന്ദ്രം പൂട്ടിച്ചു 

Kerala
  •  a month ago
No Image

'കുട്ടനാടിന്റെ ആത്മാഭിമാനത്തെ ചോദ്യം ചെയ്തു'; ചമ്പക്കുളം വള്ളം കളിക്ക് അവധി നല്‍കില്ലെന്ന പരാമര്‍ശത്തില്‍ പ്രതിഷേധം; മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു 

Kerala
  •  a month ago
No Image

ഐപിഎല്‍ മത്സരത്തിനിടെ ഗ്യാലറിയില്‍ ടിവികെ മന്ത്രിയുടെ ലഹരി ഉപയോഗം; ദൃശ്യങ്ങള്‍ വൈറലായതോടെ നടപടി ആവശ്യം ശക്തം; പ്രതിരോധത്തിലായി മുഖ്യമന്ത്രി വിജയ് 

National
  •  a month ago
No Image

എറണാകുളം പിറവത്ത് പുഴയില്‍ സ്ത്രീയുടെയും കുഞ്ഞിന്റെയും മൃതദേഹം കണ്ടെത്തി 

Kerala
  •  a month ago