HOME
DETAILS
MAL
കുടുംബസംഗമം
backup
September 25 2016 | 20:09 PM
അരുവിക്കര: ഇടമണ്‍ ഗാര്‍ഡന്‍സിലെ കുടുംബസംഗമവും ഓണാഘോഷവും പി.ടി മാധവന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡന്റ് ബി. ചന്ദ്രശേഖരന്‍ നായര്‍ അധ്യക്ഷനായി. സജീവ്, സന്തോഷ്, അപ്പുക്കുട്ടന്‍ നായര്‍, പ്രീത എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."