HOME
DETAILS
MAL
വീരശൈവ മഹാസഭാ സമ്മേളനം
backup
September 26 2016 | 20:09 PM
പെരുമ്പാവൂര്‍: സംസ്ഥാന പിന്നോക്ക വിഭാഗ കമ്മിഷന് നിര്ജ്ജീവാവസ്ഥയിലാണെന്ന് വീരശൈവ മഹാസഭാ അഭിപ്രായപ്പെട്ടു. തിരുവനന്തപുരം ജില്ലാ കമ്മറ്റിയുടെ പേരില്‍ കുര്യാത്തിയിലുള്ള വസ്തുവിനെതിരേ ആര്.എസ്.എസ് നടത്തിയ കൈയേറ്റം ഒഴിപ്പിക്കാന്‍ ശക്തമായ നടപടി സ്വീകരിക്കാന്‍ യോഗം തീരുമാനിച്ചു. സമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് ടി.പി കുഞ്ഞുമോന് അധ്യക്ഷത വഹിച്ചു. കെ.വി ശിവന്, ഇ.എ രാജന്, സി.പി മധുസൂധനന് പിള്ള, പി.എന്‍ വിനോദ്, സി.കെ സരസ്വതി, വി.എ രാജപ്പന്, ഇ.പി ജയന്, സുരേഷ് തൃശൂര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."