HOME
DETAILS
MAL
മലയാളി തീര്‍ഥാടകന്‍ മക്കയില്‍ മരിച്ചു
backup
September 27 2016 | 11:09 AM
ജിദ്ദ: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിനത്തെിയ കോഴിക്കോട് സ്വദേശി മക്കയില്‍ മരിച്ചു. കൊടുവള്ളി സ്വദേശി മുഹമ്മദാണ് ഇന്നു സഊദി പ്രാദേശിക സമയം ഉച്ചയോടെ മരണപ്പെട്ടത്. ഭാര്യയോടൊപ്പമാണ് മുഹമ്മദ് ഹജ്ജിനെത്തിയത്. മൃതദേഹം മക്കയിലെ അല്‍ നൂര്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."