HOME
DETAILS
MAL
ഏകദിന പഠനക്യാംപും ലഹരിവിരുദ്ധ ബോധവല്‍ക്കരണവും നടത്തി
backup
September 28 2016 | 05:09 AM
പൂനൂര്: വര്‍ഗീയ ശക്തികള്‍ രാജ്യത്തിന്റെ ഭരണം കൈയാളുന്ന വര്‍ത്തമാന സാഹചര്യത്തില്‍ ന്യൂനപക്ഷ ശാക്തീകരണം കാലഘട്ടത്തിന്റെ ഏറ്റവും വലിയ അനിവാര്യതയാണെന്ന് പി.ജി മുഹമ്മദ് പറഞ്ഞു. എം.എസ്.എഫ്, യൂത്ത് ലീഗ് മഠത്തുംപൊയില്‍ ശാഖാ കമ്മിറ്റികള്‍ സംഘടിപ്പിച്ച 'തംകീന്‍ 16' ഏകദിന പഠനക്യാംപും ലഹരിവിരുദ്ധ ബോധവല്‍ക്കരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പി.എച്ച് സിറാജ് മാസ്റ്റര്‍ അധ്യക്ഷനായി. റഫീഖ് കൂടത്തായി മുഖ്യപ്രഭാഷണം നടത്തി. ഷമീര്‍ പാഴൂര്‍, പി.എച്ച് ഷമീര്‍, വാര്‍ഡ് അംഗം നഫീസ പുതിയമ്പ്ര, അന്‍വര്‍ ഷമീര്‍, മിസ്ഹബ് അലി, നിഹാല്‍ ലത്തീഫ്, ഷമീര്‍ പുതിയമ്പ്ര, നിയാസ് വട്ടക്കണ്ടി, ഷബ്നാസ് അലി, ഷബീര്‍ അലി, ബാസിത്ത്, പി. നിസാര്‍ മാസ്റ്റര്‍, സിദ്ദീഖ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."