HOME
DETAILS

വിജിലന്‍സ് അന്വേഷണം നടത്താന്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു

  
backup
September 28 2016 | 23:09 PM

%e0%b4%b5%e0%b4%bf%e0%b4%9c%e0%b4%bf%e0%b4%b2%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b8%e0%b5%8d-%e0%b4%85%e0%b4%a8%e0%b5%8d%e0%b4%b5%e0%b5%87%e0%b4%b7%e0%b4%a3%e0%b4%82-%e0%b4%a8%e0%b4%9f%e0%b4%a4-2


മുക്കം: കാരശ്ശേരി ഗ്രാമപഞ്ചായത്ത് 2012-13, 14-15 വര്‍ഷങ്ങളിലെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 39.5 ലക്ഷം രൂപ വകയിരുത്തി നിര്‍മിച്ച കൂടാംപോയില്‍ കുടിവെള്ള പദ്ധതിയിലെ ക്രമക്കേട് സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം നടത്താന്‍ കാരശ്ശേരി ഗ്രാമപഞ്ചായത്ത് ഭരണസമിതി സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു.
പഞ്ചായത്തിലെ 11, 17 വാര്‍ഡുകള്‍ക്കായി നടത്തിയ കൂടാംപോയില്‍ കുടിവെള്ള പദ്ധതിയില്‍ 27.5 ലക്ഷം രൂപയുടെ ക്രമക്കേടാണ് ഓഡിറ്റ് വിഭാഗം കണ്ടെത്തിയത്. 2008ല്‍ പ്രസിഡന്റായിരുന്ന വി.കെ വിനോദിന്റെ നേതൃത്വത്തില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ കിണറാണ് പദ്ധതിക്കായി ഉപയോഗിച്ചത്.
ഇതിന് മുകളില്‍ കോണ്‍ക്രീറ്റ് ചെയ്ത് പമ്പ് ഹൗസ് നിര്‍മിക്കുകയും  45,750 രൂപയുടെ (മാര്‍ക്കറ്റ് എം.ആര്‍.പി) അഞ്ചു എച്ച്.പി മോട്ടറും കിണറില്‍ നിന്ന് 300 മീറ്ററ് അകലെ 71,000 രൂപ വില വരുന്ന 10,000 ലിറ്ററിന്റെ രണ്ടു പ്ലാസ്റ്റിക് ടാങ്കുമാണ് സ്ഥാപിച്ചത്. പൈപ്പ്‌ലൈന്‍ സ്ഥാപിക്കാന്‍ ഗുണഭോക്താക്കളില്‍ നിന്ന് പണം പിരിക്കുകയും ചെയ്തു. എസ്.സി ഫണ്ട് ഉപയോഗിക്കാന്‍ 50 എസ്.സി ഗുണഭോക്താള്‍ ഉണ്ടാകണമെന്നിരിക്കെ  ഫണ്ട് ദുര്‍വിനിയോഗം ചെയ്യുകയും ചെയ്തു.
ക്രമക്കേഡ് കണ്ടെത്തിയ സഹചര്യത്തില്‍ വിജിലന്‍സ് അന്വേഷണനത്തിന് സംസ്ഥാന സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യാന്‍ പ്രസിഡന്റ് വി.കെ വിനോദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഭരണസമിതി യോഗം തീരുമാനിക്കുകയായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെ ഇന്ത്യയിൽ; നയതന്ത്ര ബന്ധത്തിൽ നിർണായക തീരുമാനങ്ങൾക്ക് സാധ്യത

latest
  •  39 minutes ago
No Image

ചോദ്യ പേപ്പറുകൾ ചോർന്നതിന് പിന്നിൽ ഇടതു അധ്യാപക സംഘടന; വി.ഡി.സതീശൻ

Kerala
  •  an hour ago
No Image

ചോദ്യപേപ്പര്‍ ചോര്‍ച്ച; പരീക്ഷ റദ്ദാക്കില്ലെന്ന വിദ്യാഭ്യാസ വകുപ്പിന്റെ നിലപാടിനെതിരെ സമരത്തിനൊരുങ്ങി കെഎസ്‌യു

Kerala
  •  an hour ago
No Image

ഖത്തര്‍ ദേശീയ ദിനം തുടർച്ചയായി നാല് ദിവസം അവധി

qatar
  •  2 hours ago
No Image

വയനാട്ടില്‍ കാട്ടാന ആക്രമണം; നിര്‍മ്മാണ തൊഴിലാളിക്ക് പരിക്കേറ്റു

Kerala
  •  3 hours ago
No Image

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ്; ആം ആദ്മി പാനൽ പൂർത്തിയായി;  കെജ്‌രിവാള്‍ ഡല്‍ഹിയില്‍; അതിഷി കല്‍ക്കാജിയില്‍

National
  •  3 hours ago
No Image

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന ബസില്‍ തീയും പുകയും

Kerala
  •  3 hours ago
No Image

മുണ്ടക്കൈ ദുരന്തം; കേന്ദ്ര നിലപാട് ക്രൂരം'; കൂട്ടായ പ്രതിരോധം വേണമെന്ന് മുഖ്യമന്ത്രി

Kerala
  •  4 hours ago
No Image

കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയ്ക്ക് അപമാനം; മുഖം നോക്കാതെ നടപടിയെടുക്കണം; ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ ബിനോയ് വിശ്വം

Kerala
  •  4 hours ago
No Image

സഊദി തൊഴിൽ വിസ: കൂടുതൽ പ്രൊഫഷനലുകൾക്ക് പരീക്ഷ നിർബന്ധമാക്കി

Saudi-arabia
  •  6 hours ago