HOME
DETAILS
MAL
ശാന്തിയാത്രയില്‍ ഉദ്യോഗസ്ഥര്‍ പങ്കെടുക്കണം
backup
September 29 2016 | 02:09 AM
കൊല്ലം: ഗാന്ധിജയന്തി ദിനാചരണത്തോടനുബന്ധിച്ച്
നടക്കുന്ന ശാന്തിയാത്രയില്‍ കൊല്ലം കോര്‍പ്പറേഷന്‍ പരിധിയിലുള്ള സര്‍ക്കാര്‍ ഓഫീസുകളിലെ എല്ലാ ഉദ്യോഗസ്ഥരും പങ്കെടുക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."