HOME
DETAILS
MAL
ഈ മരുന്നുകള്‍ വാങ്ങുമ്പോള്‍ സൂക്ഷിക്കുക; വില്‍പന ഗവണ്‍മെന്റ് നിരോധിച്ചതാണ്
backup
September 29 2016 | 06:09 AM
തിരുവനന്തപുരം: ഡ്രഗ്‌സ് ടെസ്റ്റിംഗ് ലബോറട്ടറിയിലും എറണാകുളം റീജിയണല്‍ ഡ്രഗ്‌സ് ടെസ്റ്റിംഗ് ലബോറട്ടറിയിലും പരിശോധനയില്‍ ഗുണനിലവാരമില്ലാത്തതെന്ന് കണ്ടെത്തിയ ചില മരുന്നുകളുടെ വില്‍പ്പനയും വിതരണവും സംസ്ഥാനത്ത് നിരോധിച്ചതായി ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് അറിയിച്ചു.
ഈ ബാച്ചുകളുടെ സ്റ്റോക്ക് കൈവശമുളളവര്‍ അവയെല്ലാം തിരികെ അയയ്ക്കണം. പൂര്‍ണവിശദാംശങ്ങള്‍ അതത് ജില്ലയിലെ ഡ്രഗ്‌സ് കണ്‍ട്രോളര്‍ ഓഫീസിലേക്ക് അറിയിക്കുകയും ചെയ്യണമെന്ന് വകുപ്പ് അറിയിച്ചു.
മരുന്നിന്റെ പേര്, ബാച്ച്, ഉത്പാദകന്‍ എന്ന ക്രമത്തില്‍
- FENAK-50 (Diclofenac sodium Tablets IP), 39036915, M/s.Pro Laboratories Pvt.Ltd, 140 -141, Makkarpuri, Bhag Nar,Roorkee, Haridwar.
- LIPI -M, NLM 407, M/s.Dey'sMedical Pvt.Ltd, Karchana, Allahabad.
- Glimeon -1, ME01601,M/s.Biomarks Drugs India Pvt.Ltd, Ward No.1,NH-22, Deonghat, Saproon, Solan -173 211.
- Glimepiride Tab.IP 2mg, GLAT 02 -04, M/s.Unicure India Ltd, C-22&23, Sector -3, Noida -201301.
- IBUNIJ -A, 1011 N, M/s.Sunij Pharma Pvt.Ltd, 4228/29/30, Phase -IV,GIDC, Vatva, Ahmedabad -382 445.
- Rabecon 20 (Rabeprazole Gatsro Resistant Tab IP), T 202, M/s.India Life Bio Science, 1185/A-1, Santej, Gandhi Nagar, Gujarath -382 721.
- T-Stat MF Tablets (Tranexamic Acid & Mefenamic Acid Tablets) 14103114, M/s.Mercury Laboratories Ltd, Unit -II, Jarodiapura, Vadodara -39150
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."