HOME
DETAILS
MAL
കെ.എം ഷാജിക്ക് ഭീഷണി: പ്രതി കീഴടങ്ങി
backup
September 29 2016 | 23:09 PM
കണ്ണൂര്‍: കെ.എം ഷാജി എം.എല്‍.എയെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയെന്ന കേസില്‍ പ്രതിയായ യുവാവ് കോടതിയില്‍ കീഴടങ്ങി. മുന്‍ യൂത്ത് ലീഗ് നേതാവ് കണ്ണൂര്‍ സിറ്റിയിലെ റംസി(33)യാണ് കണ്ണൂര്‍ ജുഡിഷ്യല്‍ ഒന്നാം ക്ലാസ് കോടതി(ഒന്നി)ല്‍ കീഴടങ്ങിയത്. ഇയാളെ റിമാന്‍ഡ് ചെയ്തു. കേസില്‍ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഇതിനാലാണ് ഇന്നലെ രാവിലെ കോടതിയിലെത്തി റംസി കീഴടങ്ങിയത്.
്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."