HOME
DETAILS

കര്‍ണാടക രാജ്യത്തിന്റെ നീതിന്യായ വ്യവസ്ഥയെ അപമാനിച്ചു: സുപ്രിം കോടതി

  
backup
September 30, 2016 | 10:34 AM

%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a3%e0%b4%be%e0%b4%9f%e0%b4%95-%e0%b4%b0%e0%b4%be%e0%b4%9c%e0%b5%8d%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%a8

ന്യൂഡല്‍ഹി: കാവേരി നദീജല തര്‍ക്കത്തില്‍ കര്‍ണാടകയ്‌ക്കെതിരേ രൂക്ഷവിമര്‍ശനവുമായി സുപ്രിം കോടതി. കര്‍ണാടക നീതിന്യായ വ്യവസ്ഥായെ അപമാനിച്ചുവെന്ന് സുപ്രിം കോടതി. കോടതിയുടെ ഉത്തരവുകള്‍ക്ക് വിലകല്‍പ്പിക്കാത്തതിലൂടെ രാജ്യത്തിന്റെ നീതിന്യായ വ്യവസ്ഥയെയാണ് കര്‍ണാടക അപമാനിച്ചിരിക്കുന്നതെന്ന് സുപ്രിം കോടതി പറഞ്ഞു.

കാവേരി നദീജല പ്രശ്‌നത്തില്‍ ഓരോ തവണ കേസ് പരിഗണിക്കുമ്പോഴും വെള്ളം വിട്ടുനല്‍കാന്‍ സുപ്രിം കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍, കോടതിയുടെ ഒരു ഘട്ടത്തിലുള്ള ഉത്തരവും കര്‍ണാടക നടപ്പാക്കിയിട്ടില്ല. ഇതില്‍ ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് കടുത്ത അമര്‍ഷമാണ് പ്രകടിപ്പിച്ചത്. എന്ത് പ്രശ്‌നമുണ്ടായാലും അതിനെ നേരിട്ട് തമിഴ്‌നാടിന് വെള്ളം നല്‍കണമെന്ന് കോടതി പറഞ്ഞു. തമിഴ്‌നാടിന് ഒക്ടോബര്‍ ഒന്നു മുതല്‍ ആറു വരെ 6000 ഘനയടി ജലം തമിഴ്‌നാടിന് നല്‍കാന്‍ കോടതി ഇന്ന് വീണ്ടും ഉത്തരവിട്ടിട്ടുണ്ട്.

ചൊവ്വാഴ്ചയ്ക്കകം കാവേരി മാനേജ്‌മെന്റ് ബോര്‍ഡ് രൂപീകരിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. തമിഴ്‌നാട്, കര്‍ണാടക, കേരളം, പുതുച്ചേരി എന്നിവരുടെ പ്രതിനിധികളെ ബോര്‍ഡില്‍ ഉള്‍പ്പെടുത്താനാണ് നിര്‍ദേശം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അനധികൃത സ്വത്ത് സമ്പാദനം; ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ മുൻ ഡെപ്യൂട്ടി ഡയറക്ടർക്ക് മൂന്ന് വർഷം കഠിന തടവ്

Kerala
  •  4 months ago
No Image

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കുറ്റ്യാടി എംഎൽഎക്ക് നേരെ കയ്യേറ്റ ശ്രമമെന്ന് പരാതി; കേസെടുത്ത് പൊലിസ്

Kerala
  •  4 months ago
No Image

കുറഞ്ഞത് 15 സീറ്റുകൾ എൻഡിഎ നേടും; കേരളത്തിൽ യാത്ഥാർത്ഥ വികസനം വരണം; ബിജെപി സ്ഥാനർത്ഥി ആർ ശ്രീലേഖ

Kerala
  •  4 months ago
No Image

'ത്യാഗത്തിന്റെ പ്രതീകങ്ങൾ'; മാതൃദിനത്തിൽ രക്തസാക്ഷികളുടെ അമ്മമാർക്ക് ആദരവുമായി യുഎഇ ഭരണാധികാരികൾ

uae
  •  4 months ago
No Image

ഫണ്ട് തിരിമറി കേസ്; മലയാളിയായ യു.എസ്‌ ജഡ്ജി കുറ്റക്കാരനാണെന്ന് കണ്ടെത്തി

International
  •  4 months ago
No Image

മോദി രാജ്യത്തെ ഏറ്റവും വലിയ നുഴഞ്ഞുകയറ്റക്കാരൻ; ബിജെപി വിശ്വാസവഞ്ചകരുടെ പാർട്ടി; മമത ബാനർജി

National
  •  4 months ago
No Image

ഇസ്റാഈലിൽ മലയാളി യുവാവ് മരിച്ചു; മരണകാരണം വ്യക്തമല്ല

Kerala
  •  4 months ago
No Image

മറ്റൊരു ടീമിനുമില്ലാത്ത ചരിത്രനേട്ടവുമായാണ് പഞ്ചാബിന്റെ വരവ്; രണ്ടും കൽപ്പിച്ച് അയ്യർപട!

Cricket
  •  4 months ago
No Image

യുഎഇ-ഇന്ത്യ യാത്ര: ഇൻഡിഗോ വിമാന സർവീസുകളിൽ മാറ്റം; യാത്രക്കാർക്ക് നിർദ്ദേശവുമായി അധികൃതർ

uae
  •  4 months ago
No Image

പത്താനി കുർത്ത ധരിച്ച് ഇനി ഇവിടെ കണ്ടുപോകരുത്: പുനെയിൽ ഇഫ്താർ സംഗമത്തിനെത്തിയവർക്ക് നേരെ ആൾക്കൂട്ട ആക്രമണം; 14 യുവാക്കൾക്ക് പരുക്ക്

National
  •  4 months ago