HOME
DETAILS

റയില്‍വേ ട്രാക്കില്‍ ബൈക്ക് തള്ളിയ സംഭവം: പ്രതികള്‍ റിമാന്‍ഡില്‍

  
backup
September 30 2016 | 20:09 PM

%e0%b4%b1%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d%e0%b4%b5%e0%b5%87-%e0%b4%9f%e0%b5%8d%e0%b4%b0%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ac%e0%b5%88-2

 

വടകര: റെയില്‍വേ ട്രാക്കില്‍ സ്‌കൂട്ടര്‍ തള്ളിയ സംഭവത്തില്‍ അറസ്റ്റിലായ പ്രതികളെ രണ്ടാഴ്ചത്തേക്കു റിമാന്‍ഡ് ചെയ്തു. അഴിയൂര്‍ കോട്ടിക്കൊല്ലന്‍ പുതിയ പുരയില്‍ സാജിര്‍ (27), വടകര ബീച്ച് റോഡില്‍ കണ്ണോത്ത് മുഹമ്മദ് നസീഹ് (29), വടകര ബീച്ചില്‍ വൈക്കിലേരി പുതിയപുരയില്‍ യാസര്‍ അറാഫത്ത് (26) എന്നിവരെയാണ് വടകര ഫസ്റ്റ് ക്ലാസ് ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് ജലജാറാണി 14 ാം തിയതിവരെ റിമാന്‍ഡ് ചെയ്തത്. ഇതോടൊപ്പം ചോറോട് പള്ളിത്താഴ അര്‍ഷാദിന്റെ ബൈക്ക് കത്തിച്ച കേസിലും ഇവരെ ഇതേ കാലയളവില്‍ റിമാന്‍ഡ് ചെയ്തിട്ടുണ്ട്.
കഴിഞ്ഞ 22നാണ് പി.വി.സി ഹൗസില്‍ ജാസിറിന്റെ ഉടമസ്ഥതയിലുള്ള സ്‌കൂട്ടര്‍ ചോറോട് റെയില്‍വേ ട്രാക്കില്‍ കണ്ടെത്തിയത്. കൃത്യം നിര്‍വഹിച്ചതിനുശേഷമാണ് പ്രതികള്‍ മൂവരും ചേര്‍ന്നു അര്‍ഷാദിന്റെ ബൈക്കിനു തീ കൊളുത്തിയത്. ജുഡിഷ്യല്‍ കസ്റ്റഡിയിലുള്ള പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡി അപേക്ഷ നല്‍കുമെന്നു കേസന്വേഷണ ചുമതലയുള്ള വടകര സി.ഐ എ ഉമേഷ് പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രമുഖ വ്യവസായി രത്തൻ ടാറ്റ അന്തരിച്ചു

National
  •  2 months ago
No Image

കുവൈത്തിൽ 10 ബാഗ് ഹെറോയിനുമായി പ്രവാസി അറസ്റ്റിൽ

Kuwait
  •  2 months ago
No Image

ശൈഖ് സായിദ് ഫെസ്റ്റിവൽ നവംബർ 1 മുതൽ ആരംഭിക്കും

uae
  •  2 months ago
No Image

മസ്കത്തിൽ നിന്നും തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് 1500-ൽ പരം പ്രവാസികളെ പിടികൂടി

oman
  •  2 months ago
No Image

കുംഭമേളയില്‍ സനാതനികളല്ലാത്തവരുടെ ഭക്ഷണശാലകള്‍ വേണ്ട; ആചാരങ്ങളുടെ ഉറുദു പദങ്ങളും മാറ്റണം; ആവശ്യമുന്നയിച്ച് അഖില ഭാരതീയ അഖാഡ പരിഷത്ത്

National
  •  2 months ago
No Image

കുട്ടനെല്ലൂര്‍ സഹകരണ ബാങ്കിലെ ക്രമക്കേട്; തൃശൂര്‍ സിപിഎമ്മില്‍ കൂട്ട അച്ചടക്ക നടപടി

Kerala
  •  2 months ago
No Image

ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റിന് അംഗീകാരം; 2025-സാമ്പത്തിക വർഷത്തേക്ക് 7150 കോടി ദിർഹമിന്റെ ബജറ്റ് പ്രഖ്യാപിച്ച് യു.എ.ഇ

uae
  •  2 months ago
No Image

'അവര്‍ സംഘത്തെ മുന്നേ അറിഞ്ഞിരുന്നു';  മുന്‍ ഐപിഎസ് ശ്രീലേഖയുടെ ബി.ജെ.പി പ്രവേശനത്തില്‍ കെ.പി ശശികല

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-09-10-2024

PSC/UPSC
  •  2 months ago
No Image

എമിറേറ്റ്സ് ഇറാൻ വിമാനങ്ങൾ റദ്ദാക്കി

uae
  •  2 months ago