HOME
DETAILS
MAL
തിങ്കളാഴ്ച കെ.എസ്.യു പഠിപ്പു മുടക്ക്
backup
October 01 2016 | 01:10 AM
തിരുവനന്തപുരം: സ്വാശ്രയ പ്രവേശന കരാറിനെതിരേ നിരാഹാരം കിടക്കുന്ന എം.എല്‍.എമാര്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് തിങ്കളാഴ്ച കെ.എസ്.യു സംസ്ഥാന വ്യാപകമായി പഠിപ്പു മുടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."