HOME
DETAILS

തൊഴിലാളികളുടെ കൂലി വര്‍ധന; ബേപ്പൂര്‍ തുറമുഖം സ്തംഭനാവസ്ഥയില്‍

  
backup
October 01 2016 | 20:10 PM

%e0%b4%a4%e0%b5%8a%e0%b4%b4%e0%b4%bf%e0%b4%b2%e0%b4%be%e0%b4%b3%e0%b4%bf%e0%b4%95%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%95%e0%b5%82%e0%b4%b2%e0%b4%bf-%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a7


ഫറോക്ക്: തൊഴിലാളികളുടെ കൂലിവര്‍ധനവ് വിഷയത്തില്‍ കരാറുകാരുടെ കടുപിടുത്തം കാരണം ബേപ്പൂര്‍ തുറമുഖം സ്തംഭനാവസ്ഥയില്‍.
ദ്വീപിലേക്കുളള ചരക്കു കയറ്റിറക്കിനായി വെസ്സുലകള്‍ തയാറടുക്കുമ്പോള്‍ വെസ്സല്‍ ഏജന്റമാര്‍ കൂലിവര്‍ധനയ്ക്കായി തൊഴിലാളികളുടെ ഡിമാന്റ് നോട്ടീസിന്റെ മറപിടിച്ചു തുറമുഖം സ്തംഭിപ്പിക്കാനൊരുങ്ങുന്നത്. ചരക്ക് നീക്കം അനന്തമായി വൈകിയാല്‍ വെസ്സുലകളും ചെറുകപ്പലുകളും ബാര്‍ജുകളുമെല്ലാം ബേപ്പൂര്‍ തുറമുഖം വിട്ട് മറ്റു തുറമുഖങ്ങളെ ആശ്രയിക്കും.  രണ്ടു വര്‍ഷമാണ് ബേപ്പൂര്‍ തുറമുഖത്തെ കയറ്റിറക്ക് തൊഴിലാളികളുടെ വേതന വര്‍ധനവിന്റെ കാലാവധി. നിലവില്‍ കൂലി വ്യവസ്ഥ കാലപരിധി സെപ്തംബര്‍ 30ന് അവസാനിച്ചു. പരിധി കഴിയും മുമ്പ് കൂലി വര്‍ധനവ് ആവശ്യപ്പെട്ടു നോട്ടീസ് നല്‍കുന്നത് പതിവാണ്.
ഇതു പ്രകാരം സി.ഐ.ടി.യു, എസ്.ടി.യു, ഐ.എന്‍.ടി.യു.സി യൂനിയനുകള്‍ പോര്‍ട്ട് ഓഫിസര്‍, ഫറോക്ക് അസി.ലേബര്‍ ഓഫിസര്‍, കാരാറുകാരുടെ സംഘടന എന്നിവര്‍ക്ക് നോട്ടിസ് നല്‍കി. സപ്തംബര്‍ ആദ്യവാരത്തില്‍ പോര്‍ട്ട് ഓഫീസറും ഇക്കഴിഞ്ഞ 29ന് ജില്ലാ ലേബര്‍ ഓഫീസറും ചര്‍ച്ചക്ക് വിളിച്ചെങ്കിലും വെസല്‍ വെസല്‍ ഏജന്റുമാരുടെ സംഘടനാ നേതൃത്വം കൂലി വര്‍ധനവിനെതിരായി നിലപാടില്‍ ഉറച്ച് നില്‍ക്കുകയായിരുന്നു.
 തൊഴിലാളികളുടെ കൂലിവര്‍ധനവ് സംബന്ധിച്ചു ചര്‍ച്ച നടത്തി തുറമുഖത്തെ ചരക്ക് നീക്കം ആരംഭിക്കുന്നതിനുളള നടപടികള്‍ സ്വീകരിക്കണമെന്നു തൊഴിലാളിക സംഘടന പ്രതിനിധികളായ സി.ഷംസുദ്ദീന്‍, നവാസ്, യു.ബാബു എന്നിവര്‍ വാര്‍ത്താകുറിപ്പില്‍ ആവശ്യപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തമിഴ്‌നാട്ടില്‍ കനത്ത മഴ മുന്നറിയിപ്പ്; പത്ത് ജില്ലകളില്‍ സ്‌കൂളുകള്‍ക്ക് അവധി

Weather
  •  a few seconds ago
No Image

നടിയെ ആക്രമിച്ച കേസ്: അന്തിമവാദം തുറന്ന കോടതിയില്‍ വേണമെന്ന് അതിജീവിത

Kerala
  •  2 minutes ago
No Image

സിറിയയില്‍ കൂടുതല്‍ പ്രദേശങ്ങള്‍ പിടിച്ചെടുത്ത് വിമതര്‍; ഹാഫിസുല്‍ അസദിന്റെ മഖ്ബറക്ക് തീയിട്ടു

International
  •  41 minutes ago
No Image

ഇനി മുതല്‍ പി.എഫ് നിങ്ങള്‍ക്ക് എ.ടി.എം വഴി പിന്‍വലിക്കാം; 2025 ജനുവരി മുതല്‍ നടപ്പിലാകുമെന്ന് അധികൃതര്‍ 

Economy
  •  an hour ago
No Image

57 മണിക്കൂര്‍ രക്ഷാപ്രവര്‍ത്തനം...കുഴല്‍ക്കിണറില്‍ വീണ അഞ്ചു വയസ്സുകാരനെ പുറത്തെടുത്തത് ജീവനറ്റ്; കണ്ണീരായി നാട് 

National
  •  2 hours ago
No Image

ആരാധനാലയ സംരക്ഷണ നിയമം: സമസ്തയുടെ ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും

National
  •  3 hours ago
No Image

വിദ്വേഷപ്രസംഗം നടത്തിയ ജഡ്ജിയെ ഇംപീച്ച് ചെയ്യാന്‍ ഇന്‍ഡ്യാ സഖ്യം; എങ്ങിനെ നടപ്പാക്കും? ഇതുവരെ ആറുനീക്കങ്ങള്‍; മൂന്നെണ്ണം പരാജയം | in depth

National
  •  5 hours ago
No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  11 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  12 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  12 hours ago