HOME
DETAILS
MAL
കൂടുതല്‍ തട്ടിപ്പ് നടന്നിട്ടുണ്ടെന്ന് ബി.ഡി.ഒ ഉപയോഗിച്ചത് ഒറിജിനലിനെ വെല്ലുന്ന രേഖകള്‍ പരാതി നല്‍കി
backup
October 01 2016 | 21:10 PM
വണ്ടൂര്‍: ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലെ സാമ്പത്തിക തട്ടിപ്പില്‍ സമഗ്രാന്വേഷണം നടത്തണമെന്നാവശ്യപെട്ട് ഡി.വൈ.എഫ്.ഐ വണ്ടൂര്‍ ബ്ലോക്ക് കമ്മിറ്റി ജില്ലാ കലക്ടര്‍,വിജിലന്‍സ് എന്നിവര്‍ക്ക് പരാതി നല്‍കി.
ബ്ലോക്ക് സെക്രട്ടറി വി.അര്‍ജ്ജുന്‍,പ്രസിഡന്റ് എ.പി ഫിറോസ്,കെ.ജയേഷ്, പി.പ്രവീണ്‍,മധൂരന്‍ ഫിറോസ് എന്നിവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."