HOME
DETAILS
MAL
വിന്‍സണ്‍ എം. പോള്‍ മുഖ്യവിവരാവകാശ കമ്മിഷണറായി ചുമതലയേറ്റു
backup
May 06 2016 | 06:05 AM
തിരുവന്തപുരം: മുഖ്യവിവരാവകാശ കമ്മിഷണറായി വിന്‍സണ്‍.എം.പോള്‍ ചുമതലയേറ്റു. സിബി മാത്യൂസ് സ്ഥാനമൊഴിഞ്ഞ ഒഴിവിലേക്കാണ് സ്ഥാനമേല്‍ക്കുന്നത്.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി എന്നിവരടങ്ങിയ സമിതിയാണ് വിന്‍സണ്‍.എം.പോളിനെ മുഖ്യ വിവരാവകാശ കമ്മിഷണറാക്കാന്‍ ശുപാര്‍ശ ചെയ്തത്. പ്രതിപക്ഷ നേതാവ് വി.എസ് അച്ചുതാന്ദന്റെ വിയോജക്കുറിപ്പോടെയാണ് നിയമനം. നാല് പേരുടെ ഒഴിവിലേക്ക് ആറ് പേരെ നിയമിച്ചത് ശരിയായില്ലെന്നാണ് അദ്ദേഹം വിയോജനക്കുറിപ്പില്‍ പറയുന്നത്. രാജ്ഭവനില്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം അദ്ദേഹത്തിന് സത്യവാചകം ചൊല്ലിക്കൊടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."