HOME
DETAILS
MAL
പനി ബാധിച്ച് അരീക്കോട് സ്വദേശി ജിദ്ദയില്‍ മരിച്ചു
backup
May 07 2016 | 16:05 PM
ജിദ്ദ: മലപ്പുറം ജില്ലയിലെ അരീക്കോട് മുണ്ടമ്പ്ര സ്വദേശി ജിദ്ദയിലെ സ്വകാര്യ ആശുപത്രിയില്‍ അന്തരിച്ചു. പി.ടി മുഹമ്മദാണ് അന്തരിച്ചത്. ഡെങ്കിപ്പനി മൂലമാണ് മരണമെന്നറിയുന്നു. മൊയ്തീന്‍ കുട്ടിയാണ് പിതാവ്. ഭാര്യ: റംലത്ത്. ഭാര്യയും കുട്ടികളും നാട്ടില്‍ നിന്നും ഒരാഴ്ച മുമ്പാണ് ജിദ്ദയില്‍ എത്തിയത്. ശറഫിയ നവോദയ വെസ്റ്റ് യൂണിറ്റ് മെമ്പറാണ്. മൃതദേഹം നാട്ടില്‍ കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിവരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."