HOME
DETAILS
MAL
നരേന്ദ്ര മോദിക്കെതിരെ വി.എസിന്റെ പരിഹാസം
backup
May 08 2016 | 08:05 AM
കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പരിഹാസവുമായി വി.എസ് അച്യുതാനന്ദന്റെ ട്വീറ്റ്. കേരളത്തിന് നരേന്ദ്ര മോദിയുടെ ഏക സംഭാവന ഹെലികോപ്റ്ററില്‍ കറങ്ങിനടന്ന് മാലിന്യം വിതറുന്ന നടേശനാണെന്നാണ് ട്വീറ്റ്. മൂന്നു ജില്ലകളിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കുന്നതിനായി മോദി ഇപ്പോള്‍ കേരളത്തിലാണ്.
കേരളത്തിന് #നരേന്ദ്രമോദി യുടെ ഏക സംഭാവന - ഹെലികോപ്ടറിൽ കറങ്ങി നടന്ന് മാലിന്യം വിതറുന്ന നടേശൻ!!!
— VS Achuthanandan (@vs1923) May 8, 2016
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."