HOME
DETAILS
MAL
സ്വാശ്രയപ്രശ്‌നം: പ്രതിപക്ഷം നിയമസഭ ഇന്നും ബഹിഷ്‌കരിച്ചു
backup
October 04 2016 | 03:10 AM
തിരുവനന്തപുരം: സ്വാശ്രയവിഷയത്തില്‍ ഇന്നും പ്രതിപക്ഷം നിയമസഭ ബഹിഷ്‌കരിച്ചു. പ്രതിപക്ഷം ചോദ്യോത്തരവേള ബഹിഷ്‌കരിച്ച് സഭയില്‍ നിന്നും ഇറങ്ങിപ്പോയി. എം.എല്‍.എമാര്‍ നിരാഹാരം തുടരുമ്പോള്‍ സഭയില്‍ തുടരനാകില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ചോദ്യോത്തരവേള തടസ്സമില്ലാതെ നടക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."