HOME
DETAILS
MAL
രാസകീടനാശിനികളുടെ വില്‍പന; പരിശോധന ഊര്‍ജിതമാക്കും
backup
October 05 2016 | 19:10 PM
കാസര്‍കോട്: ആരോഗ്യത്തിനു ഹാനികരമായതും നിരോധിച്ചതുമായ രാസകീടനാശിനികളുടെ ഉപയോഗം കുറക്കുന്നതിനും ജൈവകീടനാശിനികളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനും കാംപയിന്‍ നടത്തും. നിയമലംഘനം ശ്രദ്ധയില്‍പെട്ടാല്‍ ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍ കൊണ്ടുവരണമെന്നു പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ അറിയിച്ചു. ഫോണ്‍: 04994 255346
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."