HOME
DETAILS
MAL
മതസ്ഥാപനങ്ങള്‍ക്ക് നേരെയുള്ള അക്രമം പ്രതിഷേധാര്‍ഹം
backup
October 05 2016 | 23:10 PM
ഐക്കരപ്പടി: മതസ്ഥാപനങ്ങള്‍ കൈയേറി മഹല്ലില്‍ കുഴപ്പങ്ങളുണ്ടാക്കുന്ന കാന്തപുരം വിഭാഗത്തിന്റെ പ്രവൃത്തികളിലും സുന്നി പ്രവര്‍ത്തകര്‍ക്ക് നേരെ അക്രമം അഴിച്ചുവിടുന്നതിലും പേങ്ങാട് റെയ്ഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ പ്രതിഷേധിച്ചു.പള്ളികള്‍ അടച്ചുപൂട്ടുന്നതിലേക്ക് കാര്യങ്ങള്‍ കൊണ്ടുപോകുന്നത് അങ്ങേയറ്റം ആശങ്കയോടെ കാണണമെന്നും സുപ്രഭാതം റിപ്പോര്‍ട്ടര്‍ക്ക് നേരെയുള്ള ആക്രമണം സത്യാവസ്ഥ പുറത്തുവരുന്നതിലുള്ള ഭയം കൊണ്ടാണെന്നും യോഗം വിലയിരുത്തി.
പരുക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവരെ റെയ്ഞ്ച് ഭാരവാഹികളായ മൂസ ഹാജി, ദുല്‍ഫുഖാര്‍ ഫൈസി, ബദറുദ്ദീന്‍ ഐക്കരപ്പടി, അബ്ദുല്‍ റസാഖ് ഇര്‍ഫാനി, സി മുഹമ്മദ് മുസ്ലിയാര്, കരീം സിയാംകണ്ടം സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."