HOME
DETAILS
MAL
'തെരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ നിന്ന് ഒഴിവാക്കണം'
backup
May 09 2016 | 06:05 AM
കാക്കൂര്‍: തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഉത്തരവ് കാറ്റില്‍ പറത്തി കെ.എസ്.ഇ.ബി ഫീല്‍ഡ് ജീവനക്കാരെ ഇലക്ഷന് ഡ്യൂട്ടിക്ക് നിയോഗിച്ച ഉത്തരവ് പിന്‍വലിക്കണമെന്ന് കെ.എസ്.ഇ.ബി വര്‍ക്കേഴ്സ് അസോസിയേഷന് കാക്കൂര്‍ യൂനിറ്റ് കണ്വന്ഷന് ആവശ്യപ്പെട്ടു. ബാലുശ്ശേരി ഡിവിഷന് സെക്രട്ടറി സദാശിവന് ഉദ്ഘാടനം ചെയ്തു. പി.എം ശംസുദ്ദീന്‍ അധ്യക്ഷനായി. എന്‍.പി മുരളി, രാമചന്ദ്രന്, മധുമോഹന്, ചന്ദ്രന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."