HOME
DETAILS
MAL
റേഷന്‍ വ്യാപാരികളുടെ ധര്‍ണ ഇന്ന്
backup
October 05 2016 | 23:10 PM
തളിപ്പറമ്പ്: ജില്ലയിലെ റേഷന്‍ വ്യാപാരികള്‍ ഇന്ന് കടകളടച്ച് കലക്ടറേറ്റിനു മുന്നില്‍ ധര്‍ണ നടത്തും. വെട്ടിച്ചുരുക്കിയ റേഷന്‍ പുന:സ്ഥാപിക്കുക, പ്രഖ്യാ പിക്കുന്ന അളവില്‍ തന്നെ റേഷന്‍ ലഭ്യമാക്കുക തുടങ്ങിയ അവശ്യങ്ങള്‍ ഉന്നയിച്ചാണ് ഓള് കേരളാ റീട്ടേയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ധര്‍ണ. വാര്‍ത്താസമ്മേളനത്തില്‍ ബി സഹദേവന്, ഇ.എ ആന്റണി, പി തമ്പാന്, എന്‍ സുരേശന്, ടി.കെ ആരിഫ് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."