HOME
DETAILS

പട്ടാപകല്‍ വീട് കുത്തിതുറന്ന് സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്നു

  
backup
October 06, 2016 | 5:42 PM

%e0%b4%aa%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%be%e0%b4%aa%e0%b4%95%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b5%80%e0%b4%9f%e0%b5%8d-%e0%b4%95%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a4%e0%b5%81


അമ്പലപ്പുഴ: പട്ടാപകല്‍ വീട് കുത്തിതുറന്ന് സ്വര്‍ണ്ണാഭരണങ്ങള്‍ മോഷ്ടിച്ചു. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് 10 ാം വാര്‍ഡില്‍ മാവുങ്കല്‍ അഫ്‌സലിന്റെ വീട്ടില്‍ നിന്നാണ് പട്ടാപ്പകല്‍ വീട് കുത്തിതുറന്ന് സ്വര്‍ണ്ണാഭരണം കവര്‍ന്നത്. സ്വര്‍ണ പാദ സ്വരം. മാല, കമ്മല്‍, മോതിരം ഉള്‍പ്പടെ അഞ്ചു പവന്‍ ആഭരണങ്ങളാണ് മോഷ്ടിച്ചത്. ഇതേ സമയം ബെന്ധുവീട്ടില്‍ നിന്നും മടങ്ങിയെത്തിയ അഫ്‌സലും കുടുബവും വീട്ടില്‍ എത്തിയപ്പോള്‍ പുറകിലെ വാതില്‍ കുത്തി തുറന്നതായി കാണപ്പെടുകയും തുടര്‍ന്നുള്ള പരിശോധനയില്‍ വീടിനുള്ളിലും അലമാരയിലും സൂക്ഷിച്ചിരുന്ന സാധന സാമഗ്രികള്‍ അലങ്കോലപ്പെടുത്തിയ നിലയിലും ആഭരണങ്ങള്‍ നഷടപ്പെട്ടതായും കണ്ടെത്തി. എന്നാല്‍ രണ്ടര പവന്റ ആഭരണങ്ങള്‍ വീട്ട് മുറ്റത്ത് നിന്നു കണ്ടെത്തുകയും ചെയ്തു. പരാതിയുടെ അടിസ്ഥാനത്തില്‍ അമ്പലപ്പുഴ പൊലിസ് കേസെടുത്ത് അന്വേഷമം ആരംഭിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'നമ്മുടെ മുഖ്യമന്ത്രി പൊളിയല്ലേ'; വിസിലിന് മുമ്പേ ജയിച്ചത് അവധി പ്രഖ്യാപനം

Kerala
  •  5 days ago
No Image

ദേശാഭിമാനി വാരാന്തപ്പതിപ്പ് അച്ചടിക്കാതിരുന്നത് സാങ്കേതിക കാരണങ്ങളാലെന്ന് എം. സ്വരാജ്; പതിപ്പ് നാളെ ഇറങ്ങും

Kerala
  •  5 days ago
No Image

കടലില്‍ കുളിക്കാനിറങ്ങി കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി

Kerala
  •  5 days ago
No Image

പൊതിച്ചോര്‍ വിതരണ വിഷയത്തില്‍ ഈഗോ കാണിക്കരുത്; മന്ത്രിയുടെ നിലപാടിനെതിരെ മുഹമ്മദ് റിയാസ്

Kerala
  •  5 days ago
No Image

സര്‍വകക്ഷിയോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി പ്രതിപക്ഷ എം.പിമാര്‍; യോഗം പാര്‍ട്ടികളെ പിളര്‍ത്താനുള്ള ശ്രമമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍

latest
  •  5 days ago
No Image

മഴക്കെടുതിയില്‍ മുങ്ങി ജമ്മുകശ്മീര്‍; മണ്ണിടിച്ചിലും പ്രളയവും, നാല് മരണം

National
  •  5 days ago
No Image

നഗ്നയായി ക്ഷേത്രത്തില്‍ പ്രവേശിച്ച യുവതി വിഗ്രഹവുമെടുത്ത് കുളത്തില്‍ ചാടി ആത്മഹത്യ ചെയ്തു, വിഗ്രഹത്തിനായി തിരച്ചില്‍

National
  •  5 days ago
No Image

ലോകകപ്പ് ഫൈനല്‍: സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

Kerala
  •  5 days ago
No Image

ഫൈനല്‍ വിസില്‍ മുഴങ്ങും വരെ വെളിച്ചം; ഇന്ന് ലോഡ് ഷെഡിങ് ഇല്ലെന്ന് കെ.എസ്.ഇ.ബി

Kerala
  •  5 days ago
No Image

വൈദ്യുതി പ്രതിസന്ധി; ഡി.വൈ.എഫ്.ഐ. സമരം ചെയ്യേണ്ടത് കരാര്‍ റദ്ദാക്കിയ പിണറായി സര്‍ക്കാറിന് എതിരെയെന്ന് സണ്ണി ജോസഫ്

latest
  •  5 days ago