HOME
DETAILS
MAL
പനീര്‍ശെല്‍വം ഉപ മുഖ്യമന്ത്രിയായേക്കും?
backup
October 07 2016 | 02:10 AM
കോയമ്പത്തൂര്‍: ചികിത്സയില്‍ കഴിയുന്ന മുഖ്യമന്ത്രി ജയലളിതയ്ക്ക് പൂര്‍വസ്ഥിതി കൈവരിക്കാന്‍ മാസങ്ങള്‍ വേïിവരുമെന്ന അഭ്യൂഹങ്ങള്‍ക്കിടയില്‍ ഭരണസ്തംഭനം ഒഴിവാക്കാന്‍ ഉപമുഖ്യമന്ത്രിയായി ഒ. പനീര്‍ ശെല്‍വത്തെ നിയമിച്ചേക്കുമെന്നു വിവരം. അഴിമതി കേസില്‍ കുടുങ്ങി ജയലളിത രാജിവെക്കേïി വന്നപ്പോള്‍ രï് തവണ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട പനീര്‍ ശെല്‍വം ജയലളിതയുടെ വിശ്വസ്തന്മാരില് ഒരാളാണ്. അടുത്ത കാലത്ത് പനീര്‍ ശെല്‍വത്തിന്റെ നടപടികളില്‍ ജയലളിത അതൃപ്തി പ്രകടിപ്പിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."