HOME
DETAILS

സ്വാശ്രയ വിഷയത്തില്‍ മുഖ്യമന്ത്രിയുടെ നിലപാട് അപമാനകരം: എം.ഐ ഷാനവാസ് എം.പി

  
backup
October 07 2016 | 03:10 AM

%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%be%e0%b4%b6%e0%b5%8d%e0%b4%b0%e0%b4%af-%e0%b4%b5%e0%b4%bf%e0%b4%b7%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae%e0%b5%81%e0%b4%96


കല്‍പ്പറ്റ: സ്വാശ്രയ വിഷയത്തില്‍ മുഖ്യമന്ത്രിയുടെ നിലപാട് പ്രതിഷേധാര്‍ഹമാണെന്നും പല മഹാന്‍മാരുമിരുന്ന മുഖ്യമന്ത്രിക്കസേരക്ക് തന്നെ അപമാനകരമാവുന്ന വിധത്തിലാണ് സ്വാശ്രയ വിഷയത്തില്‍ സമരം നടത്തുന്ന യു.ഡി.എഫ് നേതാക്കളോടും എം.എല്‍.എമാരോടും അദ്ദേഹം പെരുമാറുന്നതെന്നും എം.ഐ ഷാനവാസ് എം.പി പറഞ്ഞു. കേരളത്തിലെ ലക്ഷക്കണക്കായ വിദ്യാര്‍ഥികളെ ബാധിക്കുന്ന ഈ വിഷയം ബന്ധപ്പെട്ടവരുമായി ചര്‍ച്ച നടത്തി ഉടന്‍ പരിഹരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
കേരളത്തിലെ 14 ജില്ലാ ആസ്ഥാനങ്ങളിലും സംഘടിപ്പിക്കുന്ന ധര്‍ണയുടെ ഭാഗമായി വയനാട് കലക്ടറേറ്റില്‍ സംഘടിപ്പിച്ച യു.ഡി.എഫ് നേതൃതല ധര്‍ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ യു.ഡി.എഫ് ചെയര്‍മാന്‍ സി.പി വര്‍ഗീസ് അധ്യക്ഷനായി. കെ.എല്‍ പൗലോസ്, എന്‍.ഡി അപ്പച്ചന്‍, കെ.കെ അഹമ്മദ് ഹാജി, കെ.കെ വര്‍ഗീസ്, കെ.കെ ഹംസ, എം.സി സെബാസ്റ്റിയന്‍, കെ.എം ബാബു, ടി. മുഹമ്മദ്, പി.പി ആലി, ടി. ഹംസ, പടയന്‍ മുഹമ്മദ്, എന്‍.കെ വര്‍ഗീസ്, എം.എ അസൈനാര്‍, ബിനു തോമസ്, ഗോകുല്‍ദാസ്, കെ.വി പോക്കര്‍ ഹാജി, വി.എ മജീദ്, പി.പി.എ കരീം, റസാഖ് കല്‍പ്പറ്റ സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  25 minutes ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  an hour ago
No Image

വിശ്വാസികള്‍ക്ക് സംസം ജലത്തിന്റെ സംശുദ്ധി ഉറപ്പാക്കും; സഊദിക്ക് വന്‍ പദ്ധതികള്‍

Saudi-arabia
  •  an hour ago
No Image

പ്ലസ്ടു ഗണിതം പ്രാക്ടിക്കൽ പരീക്ഷ; പരിശീലനം ലഭിച്ചില്ല, വിദ്യാർഥികളും അധ്യാപകരും ആശങ്കയിൽ

Kerala
  •  an hour ago
No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  2 hours ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  2 hours ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  2 hours ago
No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  2 hours ago
No Image

വേമ്പനാട്ട് കായൽ കൈയേറ്റം തകൃതി;  പേര് വെളിപ്പെടുത്താതെ തീരപരിപാലന അതോറിറ്റി

Kerala
  •  3 hours ago
No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  12 hours ago