HOME
DETAILS
MAL
ജില്ലാ പ്രസംഗ മത്സരം
backup
May 09 2016 | 08:05 AM
അലനല്ലൂര്‍: കല്ലൂര്‍ മുഹ്‌യദ്ധീന്‍ കുട്ടി മുസ്‌ലിയാര്‍ അനുസ്മരണവുമായി ബന്ധപ്പെട്ട് തെയ്യോട്ടുചിറ കമ്മുസൂഫി മെമ്മോറിയല്‍ ഇസ്‌ലാമിക് കോംപ്ലക്‌സ് വിദ്യാര്‍ഥി സംഘടന ഇഫ്ശാഉസ്സുന്ന സ്റ്റുഡന്‍സ് അസോസിയേഷന്‍ സമാജം ബോര്‍ഡ് ഈ മാസം 13ന് ഉച്ചക്ക് ജില്ലാതല പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു. അറബിക് കോളജ്, ദര്‍സ് വിഭാഗങ്ങളിലെ ഡിഗ്രി തലം വരെയുള്ള വിദ്യാര്‍ഥികള്‍ക്കാണ് മത്സരം സംഘടിപ്പിക്കുന്നത്. താല്‍പര്യമുള്ളവര്‍ ഈ മാസം 12നു മുന്‍പായി താഴെ പറയുന്ന നമ്പറില്‍ ബന്ധപ്പെടുക. 9544333743. വിജയികള്‍ക്കുള്ള ക്യാഷ് പ്രൈസും ട്രോഫിയും പ്രശസ്തി പത്രവും കല്ലൂര്‍ ഉസ്താദ് അനുസ്മരണ സമ്മേളനത്തില്‍ വിതരണം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."