HOME
DETAILS
MAL
തൃക്കലങ്ങോട് പഞ്ചായത്തിനെ മാലിന്യ മുക്തമാക്കും
backup
October 07 2016 | 04:10 AM
മഞ്ചേരി: തൃക്കലങ്ങോട് പഞ്ചായത്തിനെ സമ്പൂര്‍ണ ശുചിത്വ പഞ്ചായത്താക്കുന്നതിന്റെ ഭാഗമായുള്ള ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കമായി. പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളിലും ഖര- ജൈവ മാലിന്യങ്ങള്‍ തരംതിരിച്ച് ശേഖരിച്ച് ഖര മാലിന്യങ്ങള്‍ റീസൈക്ലിങിനു അയക്കുകയും ജൈവ മാലിന്യങ്ങള്‍ ഉറവിടത്തില്‍ തന്നെ സംസ്‌കരിക്കുകയും ചെയ്യാനാണ് ഉദേശിക്കുന്നത്. യോഗം പഞ്ചായത്ത് ഹാളില്‍ പ്രസിഡന്റ് എന്‍.എം കോയ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."