HOME
DETAILS
MAL
ആശ്രിത നിയമനങ്ങളെല്ലാം സര്‍ക്കാര്‍ ഉടന്‍ റദ്ദാക്കണമെന്ന് ചെന്നിത്തല
backup
October 07 2016 | 08:10 AM
തിരുവനന്തപുരം: ആശ്രിത നിയമനങ്ങളെല്ലാം സര്‍ക്കാര്‍ ഉടന്‍ റദ്ദാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇത് ശരിയായ നടപടിയല്ല. സ്വജനപക്ഷപാതമാണിത്.
മാനദണ്ഡങ്ങള്‍ മറികടന്ന് യോഗ്യതയില്ലാത്തവരെ നിയമിച്ചത് അഴിമതിയാണ്. ഇത്തരം നടപടികളിലൂടെ സര്‍ക്കാറിന്റെ യഥാര്‍ഥ മുഖമാണ് പുറത്തുവരുന്നതെന്നും ചെന്നിത്തല പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."