HOME
DETAILS
MAL
കുട്ടനാട്ടിലെ കൃഷിനാശത്തില്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് യുഡിഎഫ്
backup
October 07 2016 | 08:10 AM
ആലപ്പുഴ: കുട്ടനാട്ടിലെ കൃഷിനാശത്തില്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന് യുഡിഎഫ്.
വരിനെല്ലും മുഞ്ഞബാധയും മൂലം കൃഷി വ്യാപകമായി നശിച്ചുകൊണ്ടിരിക്കുകയാണ്. കര്‍ഷകരുടെ ദുരിതത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തയയ്ക്കുമെന്നു കെപിസിസി പ്രസിഡന്റ് വിഎം സുധീരന് വ്യക്തമാക്കി.
കൃഷി മന്ത്രിയും മറ്റ് ഉന്നതതലത്തിലുള്ള ഉദ്യോഗസ്ഥരും ഉടന്‍ കുട്ടനാട് സന്ദര്‍ശിച്ച് കാര്യങ്ങള്‍ നേരിട്ട് വിലയിരുത്തണമെന്നും സുധീരന് പറഞ്ഞു.
കൃഷി നശിച്ച കര്‍ഷകര്‍ കുട്ടനാട് വികസനസമിതിയുടെ നേതൃത്വത്തില്‍ കളക്ടറേറ്റിലേക്ക് പ്രതിഷേധ സമരം നടത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."