HOME
DETAILS
MAL
വ്യവസായ വകുപ്പിലെ നിയമനം; വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് ചെന്നിത്തല കത്ത് നല്കി
backup
October 08 2016 | 08:10 AM
തിരുവനന്തപുരം: വ്യവസായവകുപ്പില്‍ സ്വന്തക്കാരെ നിയമിച്ച വ്യവസായമന്ത്രി ഇ.പി ജയരാജന്റെ നടപടിക്കെതിരേ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംഭവം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് വിജിലന്‍സ് ഡയറക്ടര്‍ക്ക് കത്തയച്ചതായും ചെന്നിത്തല പറഞ്ഞു.
നഗ്നമായ അഴിമതിയാണിത്. ഇതില്‍ മന്ത്രിക്ക് മൂന്നു വര്‍ഷം വരെ ജയില്‍ ശിക്ഷ ലഭിക്കാം. ഇത് സത്യപ്രതിജ്ഞാ ലംഘനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."