HOME
DETAILS
MAL
ഒഴിവു ദിവസത്തെ പരിപാടികളില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പങ്കെടുക്കില്ലേയെന്നു മന്ത്രി
backup
October 08 2016 | 19:10 PM
നീലേശ്വരം: ഒഴിവു ദിവസത്തെ പരിപാടികളില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പങ്കെടുക്കില്ലേയെന്നു മന്ത്രി ഇ ചന്ദ്രശേഖരന്. എ.കെ.എസ്.ടി.യു മുന്നേറ്റം പദ്ധതിയുടെ കാസര്‍കോട് ജില്ലാതല ഉദ്ഘാടന വേദിയിലാണു മന്ത്രി ഇങ്ങനെ ചോദിച്ചത്. വേദിയിലുള്ളവരെ പേരെടുത്തു പറയുന്നതിനിടെ ജില്ലാ വിദ്യാഭ്യാസ ഉപ ഡയരക്ടര്‍ ഡി മഹാലിംഗേശ്വര് രാജ്, കാഞ്ഞങ്ങാട് ഡി.ഇ.ഒ കെ.പി പ്രകാശ്കുമാര് എന്നിവരുടെ അസാന്നിധ്യം അറിഞ്ഞതോടെയാണു മന്ത്രിയുടെ പ്രതികരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."