HOME
DETAILS
MAL
കനങ്ക മലയിലെ സംഭവങ്ങളില്‍ ജാഗരൂകരാകണം: വി.എം സുധീരന്
backup
October 08 2016 | 21:10 PM
പെരിങ്ങത്തൂര്‍: കനങ്ക മലയിലെ ഭീകര പ്രസ്ഥാനവുമായി ബന്ധപ്പെട്ട് ആളുകള്‍ കേന്ദ്രീകരിച്ചുവെന്നത് ഞെട്ടലോടെയാണ് കേട്ടതെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്. ശ്രീനാരായണ ഗുരുവിന്റെ ഗുരുകുലത്തിന്റെ സമീപം ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തിയത് ജാഗ്രതയോടെ കാണണമെന്നും അദ്ദേഹം പറഞ്ഞു. പാനൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പെരിങ്ങത്തൂരില്‍ സംഘടിപ്പിച്ച ജനകീയ സദസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. കെ.പി ഹാഷിം അധ്യക്ഷനായി. ടി സിദ്ദീഖ്, കെ സുരേന്ദ്രന്, വി സുരേന്ദ്രന്, കെ.പി സാജു സംസാരിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."