HOME
DETAILS
MAL
ശശാങ്ക് മനോഹര്‍ ബി.സി.സി.ഐ പ്രസിഡന്റ് സ്ഥാനം രാജിവച്ചു
backup
May 10 2016 | 14:05 PM
മുംബൈ: ബി.സി.സി.ഐ പ്രസിഡന്റ് സ്ഥാനത്തുനിന്ന് ശശാങ്ക് മനോഹര്‍ രാജിവച്ചു. 2015 ഒക്ടോബറില്‍ ജഗ്‌മോഹന്‍ ഡാല്‍മിയയുടെ മരണത്തെ തുടര്‍ന്നാണ് അദ്ദേഹം പ്രസിഡന്റായി ചുമതലയേറ്റത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."