HOME
DETAILS
MAL
ബി.എസ്പിയുടെ റാലിയ്ക്കിടെ തിക്കിലും തിരക്കിലും രണ്ട് മരണം
backup
October 09 2016 | 09:10 AM
ലക്‌നൗ: ഉത്തര്‍പ്രദേശില്‍ മായാവതിയുടെ ബി.എസ്പി പാര്‍ട്ടിയുടെ റാലിക്കിടെ തിക്കിലും തിരക്കിലും പെട്ട് രണ്ട് പേര്‍ മരിക്കുകയും 28ഓളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. നിരവധി കുട്ടികളെ റാലിക്കിടെ കാണാതായതായി റിപ്പോര്‍ട്ടുണ്ട്.
ലക്‌നൗവില്‍ സംഘടിപ്പിച്ച റാലിയില്‍ ഒരു ലക്ഷത്തിലധികം പേര്‍ പങ്കെടുത്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."