HOME
DETAILS
MAL
കാവേരി : സുപ്രിംകോടതി മൂന്നംഗ ബെഞ്ചിനെ നിയോഗിച്ചു
backup
October 09 2016 | 19:10 PM
ന്യൂഡല്‍ഹി: കാവേരി നദീജലം പങ്കുവെക്കുന്നതുമായി ബന്ധപ്പെട്ട് കര്‍ണാടക-തമിഴ്‌നാട് സംസ്ഥാനങ്ങള്‍ തമ്മിലുള്ള തര്‍ക്കം പരിഹരിക്കാനും ഇരു സംസ്ഥാനങ്ങളുടേയും വാദം കേള്‍ക്കുന്നതിനും സുപ്രിം കോടതി മൂന്നംഗ ബെഞ്ചിനെ നിയോഗിച്ചു. ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് അമിതാവാ റോയ്, ജസ്റ്റിസ് എ.എം ഖന്‍വില്‍കര്‍ എന്നിവരടങ്ങിയ ബെഞ്ചിനെയാണ് വാദം കേള്‍ക്കുന്നതിനായി നിയമിച്ചത്. ഈ മാസം 18ന് ഇരു സംസ്ഥാനങ്ങളുടേയും വാദം മൂന്നംഗ ബെഞ്ച് കേള്‍ക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."