HOME
DETAILS
MAL
മുഖ്യമന്ത്രിയും ഗവര്‍ണറും ഇന്ന് ജയലളിതയെ സന്ദര്‍ശിക്കും
backup
October 10 2016 | 02:10 AM
ചെന്നൈ: കേരള ഗവര്‍ണര്‍ പി.സദാശിവവും മുഖ്യമന്ത്രി പിണറായി വിജയനും ചികില്‍സയില്‍ കഴിയുന്ന തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെ സന്ദര്‍ശിക്കും. ദിവസങ്ങളായി ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ കഴിയുകയാണ് ജയലളിത. ഗവര്‍ണര്‍ രാവിലെ 11.20 ന്റെ വിമാനത്തില്‍ ചെന്നൈയിലേക്കു പുറപ്പെടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."