HOME
DETAILS
MAL
തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മോദി ഇന്ന് കേരളത്തില്‍
backup
May 11 2016 | 03:05 AM
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വീണ്ടും കേരളത്തിലെത്തും. രാത്രി 7.30 ന് തൃപ്പൂണിത്തുറയിലെ പുതിയകാവിലാണ് പരിപാടി. വൈകീട്ട് 7 മണിയോട് കൂടി കൊച്ചിയിലെത്തുന്ന നരേന്ദ്ര മോദി രാത്രി 9 മണിയോട് കൂടി ഡല്‍ഹിയിലേക്ക് മടങ്ങും. തൃപ്പൂണിത്തുറയിലെ പ്രസംഗം സംസ്ഥാനത്തെ ആയിരം വേദികളില്‍ തത്സമയം പ്രദര്‍ശിപ്പിക്കും. പെരുമ്പാവൂരിലെ ജിഷയുടെ കുടുംബത്തെ സന്ദര്‍ശിക്കുമെന്ന് അഭ്യൂഹങ്ങളുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."